Thursday 16 November 2017

MLL TO MLL പദ്ധതിയുടെ ആദ്യ ക്ലാസുകളുടെ മൊഡ്യൂള്‍


https://app.box.com/s/2r5oukjartfsc4jlvbpfj3ikwvvjzb0h
മൊഡ്യൂള്‍

കരട് മൊഡ്യൂള്‍ പ്രസിദ്ധികരിക്കുന്നു.  
വിലയേറിയ അഭിപ്രായങ്ങളും   നിര്‍ദ്ദേശങ്ങളും അറിയിക്കുക
മൊഡ്യൂളിള്‍  ഡി.റ്റി.പി യിലെ തകരാര്‍ കാരണം ‘ണ്ട’ വിട്ടുപോയിട്ടുണ്ട്.
 
മരവും കുട്ടിയും വീഡിയോO
 
Habitats and animal adaptations


 
                                                  
PLEASE LISTEN...
  • SRG യില്‍ ഈ പ്രോജക്ട് സ്കൂള്‍ എറ്റെടുത്തത് ചര്‍ച്ച ചെയ്യണം.  
  • മിനിട്സില്‍ സ്കൂളിന്റെ തനത് പ്രവര്‍ത്തനമായി ഈ പ്രവര്‍ത്തനം ഏറ്റെടുത്തത് രേഖപ്പെടുത്തണം.  
  • പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ  മീറ്റിംഗ് വിളിച്ച് ചര്‍ച്ച ചെയ്യണം, സഹായവും തേടാം.
  • സ്കൂള്‍ തല ഉദ്ഘാടനം എല്ല്ലാ ഗ്രൂപ്പ് അംഗങ്ങളും നടത്തണം.  ബാനര്‍ ചെയ്തില്ലെങ്കിലും  ഒരു പോസ്റ്റര്‍ എങ്കിലും  ചെയ്യണം.  
  • ഡോക്യുമെന്റ് ചെയ്യണം ക്ലാസുകളും മറ്റു പ്രവര്‍ത്തനങ്ങളും. 
  • ഈ പദ്ധതി ഏറ്റെടുക്കാനായി സ്വയം ഗ്രൂപ്പില്‍ ചേര്‍ന്ന എല്ലാ അധ്യാപകരും ഈ പദ്ധതിയെ ഗൌരവമായി കാണണം.  അപ്പപ്പോള്‍ അവ ഗ്രൂപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം

No comments:

Post a Comment