Thursday 19 October 2017

2018 ലെ പൊതു അവധി വിജ്ഞാപനമായി


അടുത്ത വര്‍ഷത്തെ രണ്ടാം ശനി, ഞായര്‍ ഒഴികെയുള്ള പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് വിജ്ഞാപനമായി. 
മന്നം ജയന്തി- ജനുവരി രണ്ട്, 
റിപ്പബ്ലിക് ദിനം -ജനുവരി 26, 
ശിവരാത്രി -ഫെബ്രുവരി 13, 
പെസഹ വ്യാഴം -മാര്‍ച്ച് 29, 
ദു:ഖ വെളളി -മാര്‍ച്ച് 30, 
മെയ് ദിനം -മെയ് 1, 
ഈ ദുല്‍- ഫിത്തര്‍ (റംസാന്‍) - ജൂണ്‍ 15, 
സ്വാതന്ത്ര്യദിനം - ആഗസ്റ്റ് 15, 
ബക്രീദ് - ആഗസ്റ്റ് 22, 
ഒന്നാം ഓണം - ആഗസ്റ്റ് 24, 
തിരുവോണം-ആഗസ്റ്റ് 25, 
നാലാം ഓണം (ശ്രീനാരായണ ഗുരു ജയന്തി) ആഗസ്റ്റ് 27, 
അയ്യങ്കാളി ജയന്തി - ആഗസ്റ്റ് 28, 
മുഹറം സെപ്റ്റംബര്‍ 20, 
ശ്രീനാരായണ ഗുരു സമാധി- സെപ്റ്റംബര്‍ 21, 
ഗാന്ധി ജയന്തി - ഒക്ടോബര്‍ രണ്ട്, 
മഹാനവമി - ഒക്ടോബര്‍ 18, 
വിജയദശമി - ഒക്‌ടോബര്‍ 19, 
ദീപാവലി - നവംബര്‍ 6, 
മിലാദ് - ഇ-ഷെരീഫ് (നബിദിനം) - നവംബര്‍ 20, 
ക്രിസ്മസ് - ഡിസംബര്‍ 25, 
രണ്ടാം ശനി/ഞായര്‍ വരുന്ന പൊതു അവധി ദിനങ്ങള്‍: 
ഈസ്റ്റര്‍ - ഏപ്രില്‍ 1, 
അംബേദ്കര്‍ ജയന്തി -ഏപ്രില്‍ 14, 
വിഷു - ഏപ്രില്‍ 15, 
കര്‍ക്കിടക വാവ് - ഓഗസ്റ്റ് 11, 
മൂന്നാം ഓണം - ആഗസ്റ്റ് 26, 
ശ്രീകൃഷ്ണ ജയന്തി - സെപ്റ്റംബര്‍ 2. 
 
നിയന്ത്രിത അവധികള്‍: 
അയ്യാ വൈകുണ്ഡ സ്വാമി ജയന്തി -മാര്‍ച്ച് 12, 
വിശ്വകര്‍മ്മ ദിനം - സെപ്റ്റംബര്‍ 17.

No comments:

Post a Comment