ഈ വർഷത്തെ അർധ വാർഷിക പരീക്ഷ 8,9,10 ക്ലാസ്സുകളിൽ ഡിസംബർ 13 മുതൽ 21 വരെയും..... എൽ.പി-യു.പി ക്ലാസ്സുകളിൽ ഡിസംബർ 14 മുതൽ 21 വരെയും നടക്കും....മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലേത് 2018 ജനുവരി 15 മുതൽ 22 വരെയായിക്കും..... ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ 2018 മാർച്ച് 7 ന് ആരംഭിച്ച് 26 ന് അവസാനിക്കും....ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 22 മുതൽ മാർച്ച് 2 വരെയായിരിക്കും.... എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 12 ന് തുടങ്ങി 21 ന് അവസാനിക്കും.... K TET 2017-18 നിയമനം ലഭിച്ചവരെ '18 മാർച്ച് വരെ ഒഴിവാക്കാൻ തീരുമാനം കൈക്കൊള്ളും.

Thursday, 3 August 2017

2017 മാര്‍ച്ചിലെ SSLC പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും A+ വാങ്ങിയ കുട്ടികള്‍ക്ക് ജില്ല മെറിറ്റ് സ്കോളര്‍ഷിപ്പ്

അവസാനദിവസം 2017 ഒക്ടോബര്‍ 31
പ്രതിവര്‍ഷം 1250 രൂപ സ്കോളര്‍ഷിപ്പ്
ഓണ്‍ലൈനായി അപേക്ഷിക്കാം
ലോഗിന്‍
  • അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയാണ് നല്‍കേഏണ്ടത്.
യോഗ്യതകള്‍
  •   2017 മാര്‍ച്ചി എസ്.എസ്.എല്‍.സി / റ്റി.എച്ച്/എല്‍.സി  സംസ്ഥാന സിലബസില്‍ പഠിച്ച് എല്ല്ലാ വിഷയങ്ങളിലും എ +  നേടിയിരിക്കണം
  • അപേക്ഷകര്‍ 2017-18 അധ്യയന വര്‍ഷത്തില്‍ .. എന്നീ കോഴ്സുകളീല്‍ തുടര്‍ന്ന് പഠിക്കുന്നവര്‍ ആകണം

No comments:

Post a Comment