ഒ.ഇ.സി ലംപ്സ് ഗ്രാന്റ് : തീയതി നീട്ടി
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ 2017 - 18 വര്‍ഷത്തെ പ്രീമെട്രിക്
വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിന് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന
തീയതി ജൂലൈ അഞ്ച് വൈകിട്ട് അഞ്ച് മണിവരെ നീട്ടി. ഐ.റ്റി @ സ്കൂളിന്റെ
സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താമെന്ന് പിന്നാക്ക
വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
No comments:
Post a Comment