Wednesday 20 September 2017

ഗൂഗിളിന്റെ പുതിയ പേയ്മെന്റ് അപ്ലിക്കേഷൻ ഇന്ത്യയിലും

     പേയ്മെന്റ് ആപ്ലിക്കേഷനുകൾക്ക്‌ ബദലായി ഗൂഗിളിന്റെ പുതിയ പേയ്മെന്റ് അപ്ലിക്കേഷൻ ഇന്ത്യയിലും . പുതിയൊരാൾക്ക് ആപ്പ് പരിചയപ്പെടുത്തിയാൽ 51₹ രൂപ ഗൂഗിൾ ഓഫർ ചെയ്യുന്നുണ്ട്. റെഫർ ചെയ്ത് കഴിഞ്ഞാൽ ബാങ്ക് അക്കൗണ്ടിലേയ്ക്ക്  നേരിട്ട് പണമെത്തും. കൂടാതെ 50 രൂപയോ അതിൽകൂടുതലോ കൈമാറുമ്പോൾ സ്വീകരിക്കുന്നയാൾക്കും പണംനൽകുന്നയാൾക്കും ഗൂഗിൾതേസ് സ്ക്രാച്ച് കാർഡ് ലഭിക്കും. പണം കൈമാറുന്നയാൾക്ക് ആഴ്ചയിൽ ഒരു കാർഡാണ് ലഭിക്കുക. ഭാഗ്യമുണ്ടെങ്കിൽ ആയിരം രൂപവരെ ഇതിലൂടെ ലഭിക്കാം. പത്ത് റിവാർഡുകളാണ് ഒരാഴ്ചയിൽ ആപ്പ് ഉപയോഗിക്കുന്നവർക്ക് ലഭിക്കും. ഒരു സാമ്പത്തിക വർഷം ഒമ്പതിനായിരം രൂപവരെ ലഭിക്കാം.രണ്ട് തരത്തിലുള്ള സ്ക്രാച്ച് കാർഡുകളാണുള്ളത്. നീലനിറത്തിലുള്ള കാർഡ് പണം നൽകുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും ലഭിക്കും. എന്നാൽ ചുവന്ന നിറത്തിലുള്ള ലക്കി സെൺഡെയ്സ് കാർഡ് പണം നൽകുന്നയാൾക്ക് ആഴ്ചയിലൊരിക്കലാണ് ലഭിക്കുക. ഞായറാഴ്ചവരെ സ്ക്രാച്ച് കാർഡ് ലോക്ക് ആയിരിക്കും. ഒരു ലക്ഷം രൂപവരെ ഈ കാർഡുവഴി ലഭിക്കാമെന്ന് ഗൂഗിൾ പറയുന്നു. ഡൗൺലോഡ് ചെയ്യാൻ https://g.co/tez/3v5V0

No comments:

Post a Comment