Tuesday, 12 July 2016

STANDARD 2 ENGLISH UNIT 1

"Bruno - The Puppy"

              Download - Teaching Manual

              Download - Worksheets

              Download - Big Pictures




പേജ് 22 Activity 4 ചെയ്യുന്നതിനു മുന്‍പായി ഈ വീഡിയോ കാണിക്കൂ..Prepositions ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് കുട്ടികള്‍ക്ക് രസകരമായി പഠിക്കാം... രണ്ടുമൂന്നു തവണ ഇത് കാണിച്ചതിനു ശേഷം ഓഡിയോ മ്യൂട്ട് ചെയ്ത് സ്ക്രീനിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം ഊഹിച്ച് പറയാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കാം ... പോയിന്റുകള്‍ നല്‍കി ഗ്രൂപ്പുകള്‍ തമ്മില്‍ മത്സരമായും നടത്താം 

Where's the Monkey? 

(Prepared by DIET Malappuram) 
 How to make a cute puppy with clay

How to make a cute Puppy with Clay 

 

Five little Puppies | Nursery Rhyme


No comments:

Post a Comment