Saturday, 2 July 2016

സ്റ്റാൻഡേർഡ് 4 മലയാളം

എന്റെ പനിനീർച്ചെടി
അന്തിനക്ഷത്രം  മേരിജോൺ കൂത്താട്ടുകുളം

PENCIL UNIT MODULE AND WORK SHEETS 

ആഡിയോ  1  DOWNLOAD HERE
ആഡിയോ 2   DOWNLOAD HERE
ആഡിയോ 3  DOWNLOAD HERE



 
VIDEO SONG

പ്രമുഖമലയാള കവയിത്രിയായിരുന്നു മേരിജോൺ കൂത്താട്ടുകുളം(22 ജനുവരി 1905 -2 ഡിസംബർ 1998). 1996 ൽ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചു.  ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്നു രക്ഷപെടാൻ വീടുവിട്ട അവർക്ക് സാമൂഹ്യപരിഷ്കർത്താവായ ഡോ. പൽപ്പുവിന്റെ വീട്ടിൽ അഭയം ലഭിച്ചു. പിന്നീട് തപാൽ വകുപ്പിൽ ക്ലർക്കായി ജോലി കിട്ടി.   അതിനുശേഷമാണ് അവർ കവിതാരംഗത്തു സജീവമായത്. 

മേരി ജോണിന്റെ കൂടുതല് ചിത്രങ്ങള്


 

 

കൃതികൾ

  • അന്തിനക്ഷത്രം
  • ബാഷ്പമണികൾ
  • പ്രഭാതപുഷ്പം
  • കാവ്യകൗമുദി
  • കാറ്റു പറഞ്ഞ കഥ
  • കബീറിന്റെ ഗീതങ്ങൾ

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം

നിറം നൽകാം വർക്ക് ഷീറ്റ് 


 
ലോകമേ യാത്ര(ഒരു ഭാഗം)-സിസ്റ്റര്‍ മേരി ബനീഞ്ഞ്ജ


No comments:

Post a Comment