LSS USS


2017 മാർച്ച് 4 ന് സംസ്ഥാന വ്യാപകമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷക്ക് മുന്നോടിയായി മെന്‍ഡേഴ്സ് കേരള ബ്ലോഗും, ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുമായി സഹകരിച്ച് മോഡൽ പരീക്ഷ നടത്തുന്നു 25/2/17 ശനിയാഴ്ച
പരീക്ഷയ്ക്ക് ഒരു ദിവസം മുന്‍പ് മാത്യക ചോദ്യ പേപ്പര്‍ മെന്‍ഡേഴ്സ് കേരള E-mail ആയി അയച്ചു തരുന്നതാണ്. അതിനായി മുകളിലെ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Read more

Sunday, 19 June 2016

പുതിയ ഐസിടി പാഠപുസ്തകങ്ങള്‍


പുതിയ ഐസിടി പാഠപുസ്തകങ്ങള്‍
ക്ലാസ് 8 ‌ | ക്ലാസ് 9 ‌| ക്ലാസ് 10

അദ്ധ്യാപകസഹായി: STD IX and X | സ്കീം ഓഫ് വര്‍ക്ക്: Class IX - Class X

No comments:

Post a Comment