Saturday 18 June 2016

ഓൺലൈൻ ക്വിസ് മത്സരം

👏👏👏👏👏വായനദിന ദിനത്തോടനുബന്ധിച്ച് mentorskerala.blogspot.com അധ്യാപകരുടെ ഓൺലൈൻ സപ്പോർട്ട് ബ്ലോഗ് സംഘടിപ്പിച്ച ഓൺലൈൽ ക്വിസ് മത്സരം ഉത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നു

ചോദ്യങ്ങൾ ഇവിടെ
 1 ജീവിതപ്പാത 
2 എസ് കെ പൊറ്റെക്കാട് 
3 അറബിപ്പൊന്ന് 
4 ഉ‍ജ്ജയിനി 
5 അക്കിത്തം 
6 എന്‍ ബി എസ് 
7 വൈലോപ്പിള്ളി 
8 മിതവാദി 
9 1958 
10 നഷ്ടബോധങ്ങളില്ലാതെ ഒരു അന്തര്‍ജ്ജനത്തിന്റെ ആത്മകഥ 
11 സി വി ശ്രീരാമന്‍ 
12 വിവി അയ്യപ്പന്‍ 
13 കടമ്മനിട്ട രാമകൃഷ്ണന്‍ 
14 കെ ടി മുഹമ്മദ് 
15 ഗുജറാത്തി 
16 അടൂര്‍ ഗോപാലകൃഷ്ണന്‍ 
17മഹാഭാരതം 
18 ദണ്ഡി 
19 കൊടിയേറ്റം 
20 പ്രേമാമൃതം 
21ഇന്ദുലേഖ 
22 ചെറുതുരുത്തി 
23 മാകസിംഗോര്‍ക്കി 
24 പുല്ലാങ്കു‍ഴല്‍ 
25 സുഗതകുമാരി 
26 ഇന്ദുചൂഡന്‍ (സലിം അലി) 
27 വൈക്കം മുഹമ്മദ് ബഷീര്‍ 
28 ബെന്‍ കിംഗ്സലി 
29 പമ്പ 
20 പട്ടിണി ജാഥ..... 

*വിജയിയായ ബഹു.കണീയാപുരം എ.ഇ.ഒ ശ്രീ.കെ.മോഹനകുമാർ സാറിനു മെൻഡേഴ്സിന്റെ അഭിനന്ദനങ്ങൾ*
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

No comments:

Post a Comment